വാർത്തകളും ലേഖനങ്ങളും
പേ വിഷബാധ മുക്ത കേരളം പദ്ധതിയുടെ മടവൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പേ വിഷബാധ മുക്ത കേരളം പദ്ധതിയുടെ മടവൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബഹുമാനപ്പെട്ട മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സീ.കെ ഗിരീഷ് കുമാറിൻ്റെ അധ്യക്ഷത യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സഫിയ മുഹമ്മദ് നിർ വഹിച്ചു .വീകസന കാര്യ സ്റ്റാൻഡിങ...
കൂടുതൽ വായിക്കുകസ്വച്ഛത ഹി സേവ കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി.
സ്വച്ഛത ഹി സേവ കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി 05/10/2026 ന് മടവൂർ പഞ്ചായത്തും കുടുംബരോഗ്യ കേന്ദ്രവും ചേർന്ന് ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ക്യാൻസർ സ്ക്രീനിംഗ്, വിവ ക്യാമ്പ് എന്നിവ നടത്തി
സ്വച്ഛത ഹി സേവ കയ്യോട് കൈ ക്യാമ്പിന്റെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിലെ 9 പൊതുസ്ഥലങ്ങളിൽ ശുചീകരണ പരിപാടികൾ നടത്തി.
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടക്കുന്ന സ്വച്ഛത ഹി സേവ കയ്യോട് കൈ ക്യാമ്പിന്റെ ഭാഗമായി മടവൂർ ഗ്രാമപഞ്ചായത്തിലെ 9 പൊതുസ്ഥലങ്ങളിൽ ശുചീകരണ പരിപാടികൾ നടത്തി. ആകെ 170 വളണ്ടിയർമാരാണ് പങ്കെടുത്തിട്ടുള്ളത് 9 സ്ഥലങ്ങളിൽ നിന്നായി 300 കിലോ മാലിന്യം ശേഖരിച്ചു. അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
സ്വച്ഛതാ ഹി സേവ - കൈയോട് കൈ - 2026 ക്യാമ്പയിൻ്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ചു.
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സ്വച്ഛതാ ഹി സേവ - കൈയോട് കൈ - 2026 ക്യാമ്പയിൻ്റെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ന് സ്വച്ഛ് ഭാരത് ദിവസ് ആയി ആചരിച്ചു. മടവൂർ പഞ്ചായത്തും പരിസരവും ശുചീകരണവും തുടർന്ന് പഞ്ചായത്ത് ഹാളിൽ വെച്ച് സ്പെഷ്യൽ ഗ്രാമ സഭയും നടത്തി. കൂടാതെ കേരള സർക്കാരിന്റെ 100 ദ...
കൂടുതൽ വായിക്കുകഓപ്പറേഷന് തൂഫാന് 2.0 ഉദ്ഘാടനവും പതാക ഉയര്ത്തലും
ഓപ്പറേഷന് തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മടവൂര് ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉൽഘടനവും പതാക ഉയർത്തലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സഫിയ മുഹമ്മദ് നടത്തി. തൂഫാൻ പ്രതിജ്ഞ ചൊല്ലൽ , തൂഫാൻ വാരിയേര്സ് പ്രഖ്യാപനം, ബാഡ്ജ് വിതരണം എന്നിവ നടത്തി. തൂഫാൻ ബാഡ്ജ് വിതരണവും ബോധവൽ...
കൂടുതൽ വായിക്കുക*ആരാമ്പ്രം ജി.എം.യു.പി. സ്കൂൾ ഹൈടെക് ആയി; ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു
ആരാമ്പ്രം ജി.എം.യു.പി. സ്കൂളിലെ പത്ത് ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിനെ ഹൈടെക് ആക്കിയത്. ഇന്ററാക്ടീവ് ടിവികൾ സ്ഥാപിച്ചാണ് പത്തോളം ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്തത്.പദ്ധതിയുടെ ഉദ്ഘാടനം മടവൂർ ഗ്രാമപഞ്ചായത്ത്...
കൂടുതൽ വായിക്കുകഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് നടന്നു; ജനകീയ പങ്കാളിത്തത്തോടെ പുതിയ പദ്ധതികൾക്ക് രൂപം നൽകി
മടവൂര് ഗ്രാമപഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനായി വികസന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശ്രീ.സന്തോഷ് മാസ്റ്റര് അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, വി...
കൂടുതൽ വായിക്കുകജൈവ വൈവിദ്ധ്യ രജിസ്റ്റര് പ്രകാശനം നടത്തി
മടവൂര് ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റർ (PBR) പ്രകാശനം പ്രസിഡന്റ് ശ്രീമതി. സന്തോഷ് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീമതി. ഫാതേതിമ മുഹമ്മദ് അധ്യക്ഷനായിരുന്നു.പഞ്ചായത്തിലെ ജൈവവൈവിധ്യം, തനത് സസ്യജന്തുജാലങ്ങൾ, പ്രാദേശിക കാർഷിക വിളകൾ, പരമ്പരാഗത അറിവുകൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള ...
കൂടുതൽ വായിക്കുക