2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാര്‍ഷിക ധനകാര്യ പത്രിക 2025-26

മടവൂർ ഗ്രാമപഞ്ചായത്തിന്റെ പുതിയ സാമ്പത്തിക വർഷത്തെ (2025-26) ബാലൻസ് ഷീറ്റ് സംഗ്രഹം താഴെ നൽകുന്നു:

ആകെ ബാധ്യതകൾ : 22,30,87,073.75

ആകെ ആസ്തികൾ : 22,30,87,073.75

കരുതൽ ധനവും മിച്ചവും : 18,47,71,119.75

സ്ഥിര ആസ്തികൾ : 16,26,09,707 (ഡിപ്രീസിയേഷൻ ഉൾപ്പെടെയുള്ളവ)

ബാങ്ക് ബാലൻസുകളും കൈവശമുള്ള പണവും: 4,01,08,370.75

ഈ സാമ്പത്തിക വർഷം പഞ്ചായത്തിന്റെ മൊത്തം ആസ്തികളും ബാധ്യതകളും കൃത്യമായി തുലനം ചെയ്തിട്ടുണ്ടെന്നും, വികസന പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമായി ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ചിട്ടുണ്ടെന്നും ഈ രേഖ വ്യക്തമാക്കുന്നു. 

 

  • Reciept & Payment
  • Income & Expenditure
  • Balance Sheet
  • Cash Flow
  • Trial Balance