പൗരാവകാശ രേഖ
മടവൂര് ഗ്രാമപഞ്ചായത്തിലെ ഏവർക്കും അവകാശപ്പെട്ടതും അർഹതപ്പെട്ടതുമായ സേവനം ശുപാർശകളില്ലാതെ, അഴിമതി രഹിതമായി സുതാര്യമായും സമയബന്ധിതമായും, തികച്ചും സൗഹൃദപരമായ അന്തരീക്ഷത്തിൽ നൽകുവാൻ ഈ ഗ്രാമ പഞ്ചായത്തിലെ എല്ലാ ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധരാണെന്ന് ഈ പൗരാവകാശരേഖയിലൂടെ ഉറപ്പു നൽകുന്നു.
മടവൂർ ഗ്രാമപഞ്ചായത്ത്
ഔദ്യോഗിക പൗരാവകാശ രേഖ (Citizens Charter)