2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാര്‍ഷിക പദ്ധതി 2023-24

അധികാര വികേന്ദ്രീകരണത്തിൻ്റെ 25-ാം വാർഷിക വേളയിലാണ് 14-ാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക സാമ്പത്തിക വളർച്ചയുടെ കേന്ദ്രമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോവിഡാനന്തര പ്രതിസന്ധികളെ മറികടന്ന്, സുസ്ഥിര സാമ്പത്തിക വളർച്ചയിൽ ഊന്നി നവകേരള സൃഷ്ടിയിൽ സുപ്രധാന പങ്ക് വഹിക്കാനും, മലിനമുക്തവും പരിസ്ഥിതി സൗഹൃദപരവുമായ ഗ്രാമപഞ്ചായത്തായി മാറാനും ലക്ഷ്യമിടുന്നു.

  • 2023-24 report