2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സ്വച്ഛത ഹി സേവ കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി.

October 6, 2026

സ്വച്ഛത ഹി സേവ കൈയ്യോട് കൈ ക്യാമ്പയിന്റെ ഭാഗമായി 05/10/2026 ന് മടവൂർ പഞ്ചായത്തും കുടുംബരോഗ്യ കേന്ദ്രവും ചേർന്ന്  ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൽ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്, ക്യാൻസർ സ്ക്രീനിംഗ്, വിവ ക്യാമ്പ് എന്നിവ നടത്തി

സ്വച്ഛത ഹി സേവ