2025 ഡിസംബര് 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കളും ഒക്ടോബര് 31 നുള്ളില് അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ടെണ്ടര് നോട്ടീസ്
മടവൂര് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാര്ഷിക പദ്ധതിയില് ഉള്പ്പെട്ട പയങ്ങരക്കുന്ന് കുടിവെള്ള പദ്ധതി മോട്ടോര് സ്ഥാപിക്കല് (പ്രോജക്ട് നമ്പര് 188/2027) എന്ന പദ്ധതിയുടെ നിര്വ്വഹണവുമായി ബന്ധപ്പെട്ട് ടെണ്ടര് ക്ഷണിച്ചുകൊള്ളുന്നു