2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഇ ടെണ്ടര്‍ നോട്ടീസ്

മടവൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ്  സെക്രട്ടറി നിര്‍വ്വഹണം നടത്തുന്ന പി വി സി വാട്ടര്‍ടാങ്ക് (പ്രോജക്ട് നമ്പര്‍ 67/2027) പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

  • പി വി സി വാട്ടര്‍ടാങ്ക്