ഓപ്പറേഷന് തൂഫാന് 2.0 ഉദ്ഘാടനവും പതാക ഉയര്ത്തലും
September 29, 2026
ഓപ്പറേഷന് തൂഫാൻ 2.0' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മടവൂര് ഗ്രാമപഞ്ചായത്തിൽ തൂഫാൻ 2.0 ഉൽഘടനവും പതാക ഉയർത്തലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സഫിയ മുഹമ്മദ് നടത്തി. തൂഫാൻ പ്രതിജ്ഞ ചൊല്ലൽ , തൂഫാൻ വാരിയേര്സ് പ്രഖ്യാപനം, ബാഡ്ജ് വിതരണം എന്നിവ നടത്തി. തൂഫാൻ ബാഡ്ജ് വിതരണവും ബോധവൽക്കരണ ക്ലാസും കുന്ദമംഗലം സബ് ഇൻസ്പെക്ടർ മനോജ് കുമാര് നിര്വ്വഹിച്ചു.