ഓഡിറ്റ് റിപ്പോര്‍ട്ട് 2024-25 മടവൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റ് റിപ്പോർട്ട് സംഗ്രഹം (2024-2025)ഈ റിപ്പോർട്ട് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം തയ്യാറാക്കിയതാണ്. 1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13 പ്രകാരമാണ് ഓഡിറ്റ് നടത്തിയത്. Audit Report