2025 ഡിസംബര്‍ 31 ന് മുമ്പ് അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യനീതി ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും ഒക്ടോബര്‍ 31 നുള്ളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മടവൂർ ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ

രൂപീകരിക്കപ്പെട്ട തിയ്യതി  :  1961 ജനുവരി 1

വില്ലേജ് :  മടവൂര്‍

ബ്ലോക്ക്  : കൊടുവള്ളി

താലൂക്ക് :  കോഴിക്കോട്

നിയോജക മണ്ഡലം :  കൊടുവള്ളി

ലോകസഭാ മണ്ഡലം :  കോഴിക്കോട്

വാര്‍ഡ് :  19

ആകെ ജനസംഖ്യ(2011) :  31667

വിസ്തീര്‍ണ്ണം :  19.24 ച.കി.മീ

പ്രധാന കൃഷികൾ : തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, മരച്ചീനി, വാഴ, റബ്ബർ


അതിരുകൾ


കിഴക്ക്: കൊടുവള്ളി, കുന്ദമംഗലം, കിഴക്കോത്ത് പഞ്ചായത്തുകൾ

പടിഞ്ഞാറ്: ചേളന്നൂർ, കുരുവട്ടൂർ പഞ്ചായത്തുകൾ

വടക്ക്: കാക്കൂർ, നരക്കുനി, ചേളന്നൂർ, കിഴക്കോത്ത് പഞ്ചായത്തുകൾ

തെക്ക്: കുരുവട്ടൂർ, കുന്ദമംഗലം പഞ്ചായത്തുകൾ